1
ആശംസകൾ (1, 2)
തിമൊഥെയൊസിന്റെ വിശ്വാസത്തെപ്രതി പൗലോസ് ദൈവത്തിനു നന്ദി പറയുന്നു (3-5)
ദൈവത്തിൽനിന്ന് ലഭിച്ച സമ്മാനം ജ്വലിപ്പിച്ചുനിറുത്തുക (6-11)
പ്രയോജനകരമായ വാക്കുകൾ എപ്പോഴും മുറുകെപ്പിടിക്കുക (12-14)
പൗലോസിന്റെ ശത്രുക്കളും മിത്രങ്ങളും (15-18)
2
കേട്ട കാര്യങ്ങൾ യോഗ്യതയുള്ള പുരുഷന്മാർക്കു കൈമാറുക (1-7)
സന്തോഷവാർത്തയ്ക്കുവേണ്ടി കഷ്ടപ്പാടുകൾ സഹിക്കുന്നു (8-13)
ദൈവവചനം ശരിയായ വിധത്തിൽ കൈകാര്യം ചെയ്യുക (14-19)
യൗവനത്തിന്റേതായ മോഹങ്ങൾ വിട്ടോടുക (20-22)
എതിരാളികളെ കൈകാര്യം ചെയ്യേണ്ട വിധം (23-26)
3
അവസാനകാലത്തെ ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ (1-7)
പൗലോസിന്റെ മാതൃക അടുത്ത് പിൻപറ്റുക (8-13)
‘നീ പഠിച്ച കാര്യങ്ങളിൽ നിലനിൽക്കുക ’ (14-17)
4
“നിന്റെ ശുശ്രൂഷ നന്നായി ചെയ്തുതീർക്കുക ” (1-5)
“ആ നല്ല പോരാട്ടം ഞാൻ പൊരുതിയിരിക്കുന്നു” (6-8)
വ്യക്തിപരമായ കാര്യങ്ങൾ (9-18)
ഉപസംഹാരം—ആശംസകൾ (19-22)