തീത്തോസ് ഉള്ളടക്കം 1 ആശംസകൾ (1-4) തീത്തോസ് ക്രേത്തയിൽ മൂപ്പന്മാരെ നിയമിക്കണം (5-9) ധിക്കാരികളെ ശാസിക്കുക (10-16) 2 പ്രായം കുറഞ്ഞവർക്കും പ്രായമുള്ളവർക്കും വേണ്ടി നല്ല ചില നിർദേശങ്ങൾ (1-15) അഭക്തി തള്ളിക്കളയുക (12) നല്ല കാര്യങ്ങൾ ചെയ്യാനുള്ള ഉത്സാഹം (14) 3 ഉചിതമായ കീഴ്പെടൽ (1-3) നല്ല കാര്യങ്ങൾ ചെയ്യാൻ ഒരുങ്ങിയിരിക്കുക (4-8) ബുദ്ധിശൂന്യമായ തർക്കങ്ങളും വിഭാഗീയതയും ഒഴിവാക്കുക (9-11) വ്യക്തിപരമായ നിർദേശങ്ങളും ആശംസകളും (12-15)