കോരസീനും ബേത്ത്സയിദയും
കോരസീൻ, ബേത്ത്സയിദ എന്നീ പട്ടണങ്ങൾ കഫർന്നഹൂം നഗരത്തിന് അടുത്തായിരുന്നു. സാധ്യതയനുസരിച്ച്, ഗലീലയിലെ രണ്ടു വർഷം നീണ്ട വിപുലമായ ശുശ്രൂഷയുടെ സമയത്ത് യേശുവിന്റെ പ്രധാനതാവളമായിരുന്നു ഈ നഗരം. സോരിലെയും സീദോനിലെയും വിഗ്രഹാരാധികളായ ജനങ്ങളെപ്പോലും പശ്ചാത്താപത്തിലേക്കു നയിക്കാൻപോന്ന വലിയ അത്ഭുതപ്രവൃത്തികൾ യേശു ചെയ്യുന്നത് ആ പട്ടണങ്ങളിലെ ജൂതന്മാർ നേരിട്ട് കണ്ടതാണ്. ഉദാഹരണത്തിന്, യേശു 5,000-ത്തിലധികം ആളുകൾക്ക് അത്ഭുതകരമായി ഭക്ഷണം കൊടുത്തതും പിന്നീട് ഒരു അന്ധനെ സുഖപ്പെടുത്തിയതും ബേത്ത്സയിദ പ്രദേശത്തുവെച്ചായിരുന്നു.—മത്ത 14:13-21; മർ 8:22; ലൂക്ക 9:10-17.
ബന്ധപ്പെട്ട തിരുവെഴുത്ത്:
ഭൂപടത്തിലെ സ്ഥലങ്ങൾ
സീദോൻ
അബിലേന
ദമസ്കൊസ്
സാരെഫാത്ത്
ഹെർമോൻ പർവതം
ഫൊയ്നിക്യ
സോർ
കൈസര്യഫിലിപ്പി
ഇതൂര്യ
ത്രഖോനിത്തി
പ്തൊലെമായിസ് (അക്കൊ)
ഗലീല
കോരസീൻ
ബേത്ത്സയിദ
കഫർന്നഹൂം
കാനാ
മഗദ
ഗലീലക്കടൽ
ഗെർഗെസ
രഫാന
സെഫോരിസ്
തിബെര്യാസ്
ഹിപ്പോ
ഡിയോൺ
നസറെത്ത്
ഗദര
അബില
ദോർ
നയിൻ
ഗദര
ദക്കപ്പൊലി
കൈസര്യ
ശകപ്പൊളിസ് (ബേത്ത്-ശെയാൻ)
യോർദാന് അക്കരെയുള്ള ബഥാന്യ?
പെല്ല
ശമര്യ
ഐനോൻ
ശലേം
ശബാസ്റ്റി (ശമര്യ)
ജരസ
സുഖാർ
ഗരിസീം പർവതം
യാക്കോബിന്റെ കിണർ
അന്തിപത്രിസ് (അഫേക്ക്)
പെരിയ
യോപ്പ
ശാരോൻ സമതലം
അരിമഥ്യ
ലുദ്ദ (ലോദ്)
എഫ്രയീം
യോർദാൻ നദി
ഫിലദെൽഫ്യ (രബ്ബ)
ജാമ്നിയ (യബ്നെ)
രാമ
യരീഹൊ
എമ്മാവൂസ്
യരുശലേം
ബേത്ത്ഫാഗ
അസ്തോദ്, അസോറ്റ്യൂസ്
ബേത്ത്ലെഹെം
ബഥാന്യ
ഖുംറാൻ
അസ്കലോൻ
യഹൂദ്യ
ഹെരോദിയം
ഗസ്സ
ഹെബ്രോൻ
യഹൂദ്യ വിജനഭൂമി
ഉപ്പുകടൽ (ചാവുകടൽ)
മഷേരൂസ്
ഇദുമയ
മസാദ
ബേർ-ശേബ
നബറ്റീയ
അറേബ്യ