മസാദയിലെ പുരാതനസംഭരണശാലകളുടെ നാശാവശിഷ്ടങ്ങൾ
ഇസ്രായേലിൽ പണ്ട് അങ്ങോളമിങ്ങോളം സംഭരണശാലകളുണ്ടായിരുന്നു. മെതിച്ചെടുത്ത ധാന്യം സൂക്ഷിച്ചിരുന്നത് അവയിലാണ്. എണ്ണയും വീഞ്ഞും, ചിലപ്പോഴൊക്കെ അമൂല്യലോഹങ്ങളും രത്നങ്ങളും പോലും അവയിൽ സൂക്ഷിച്ചിരുന്നു.
കടപ്പാട്:
Courtesy of Masada National Park, Israel Nature and Parks Authority
ബന്ധപ്പെട്ട തിരുവെഴുത്ത്: