ഗലീലക്കടലിന്റെ വടക്കുകിഴക്കേ ഭാഗം
ചിത്രത്തിൽ ഗലീലക്കടലിനോടു ചേർന്ന് കാണുന്ന സമഭൂമിയിൽ വെച്ചാണു യേശു 5,000-ത്തോളം പുരുഷന്മാർക്കും ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തതെന്നു കരുതപ്പെടുന്നു.
കടപ്പാട്:
Todd Bolen/BiblePlaces.com
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: