പൊന്തിയൊസ് പീലാത്തൊസിന്റെ പേര് ആലേഖനം ചെയ്ത ശില
1961-ൽ ഇസ്രായേലിലെ കൈസര്യയിലുള്ള ഒരു പുരാതന റോമൻ നാടകശാലയിൽനിന്ന് പുരാവസ്തുഗവേഷകർ പീലാത്തോസിന്റെ പേര് ലത്തീനിൽ വ്യക്തമായി ആലേഖനം ചെയ്തിട്ടുള്ള ഒരു ശിലാഫലകം കണ്ടെത്തി. (ഇവിടെ കാണിച്ചിരിക്കുന്നത് അതിന്റെ തനിപ്പകർപ്പാണ്.) അക്കാലത്തെ മറ്റു ചരിത്രരേഖകളിലും പീലാത്തോസിന്റെ പേര് പല തവണ കാണുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: