ഒരു എബ്രായനാമം. സാധ്യതയനുസരിച്ച്, “അപ്രത്യക്ഷമാകുന്ന കോലാട്” എന്ന് അർഥം. പാപപരിഹാരദിവസം അസസേലിനുവേണ്ടി നിയോഗിച്ച കോലാടിനെ, ജനങ്ങളുടെ മുൻവർഷത്തെ പാപങ്ങൾ ആലങ്കാരികമായി ചുമത്തി വിജനഭൂമിയിലേക്ക് അയയ്ക്കുന്നു.—ലേവ 16:8, 10.