മകുടം ഒരു തൂണിന്റെ, അലങ്കാരപ്പണിയോടുകൂടിയ മുകൾഭാഗം. ശലോമോന്റെ ആലയത്തിനു മുമ്പിലുണ്ടായിരുന്ന യാഖീൻ, ബോവസ് എന്നീ ഇരട്ടത്തൂണുകൾക്കു കൂറ്റൻ മകുടങ്ങളുണ്ടായിരുന്നു. (1രാജ 7:16)—അനു. ബി8 കാണുക.