പതിർ ധാന്യം മെതിക്കുകയും പാറ്റുകയും ചെയ്യുമ്പോൾ വേർതിരിച്ചുകിട്ടുന്ന ഉമി. ആർക്കും വേണ്ടാത്തതും ഒന്നിനും കൊള്ളാത്തതും ആയ എന്തിനെയെങ്കിലും പ്രതീകപ്പെടുത്താൻ പതിർ ഒരു അലങ്കാരപ്രയോഗമായി ഉപയോഗിക്കാറുണ്ട്.—സങ്ക 1:4; മത്ത 3:12.