വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • മുറ്റം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മുറ്റം
  • പദാവലി
  • സമാനമായ വിവരം
  • യാഗപീഠം
    പദാവലി
  • ദേവാലയം
    പദാവലി
  • ഉടമ്പടിപ്പെട്ടകം
    പദാവലി
  • യാഗപീഠത്തിന്റെ കൊമ്പുകൾ
    പദാവലി
കൂടുതൽ കാണുക
പദാവലി
nwtstg

മുറ്റം

വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു ചുറ്റും വേലി​കെട്ടി തിരി​ച്ചി​രുന്ന തുറസ്സായ സ്ഥലം. പിന്നീട്‌ ആലയം പണിതപ്പോ​ഴും അതിന്റെ പ്രധാ​നകെ​ട്ടി​ട​ത്തി​നു ചുറ്റും മതിൽകെട്ടി തിരിച്ച മുറ്റമു​ണ്ടാ​യി​രു​ന്നു. ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠം വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ മുറ്റത്തും ദേവാ​ല​യ​ത്തി​ന്റെ അകത്തെ മുറ്റത്തും ആണ്‌ സ്ഥിതി ചെയ്‌തി​രു​ന്നത്‌. (അനു. ബി5-ഉം ബി8-ഉം ബി11-ഉം കാണുക.) വീടു​ക​ളുടെ​യും കൊട്ടാ​ര​ങ്ങ​ളുടെ​യും മുറ്റങ്ങളെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌.—പുറ 8:13; 27:9; 1രാജ 7:12; എസ്ഥ 4:11; മത്ത 26:3.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക