ഏലൂൽ ബാബിലോണിലെ പ്രവാസത്തിനു ശേഷം, ജൂതന്മാരുടെ വിശുദ്ധകലണ്ടറിലെ 6-ാം മാസം; മതേതരകലണ്ടറിലെ 12-ാം മാസം. ആഗസ്റ്റ് പകുതിമുതൽ സെപ്റ്റംബർ പകുതിവരെയുള്ള കാലയളവ്. (നെഹ 6:15)—അനു. ബി15 കാണുക.