പുരോഹിതന്മാർ ധരിച്ചിരുന്ന വസ്ത്രം. അഴുക്കു പറ്റാതിരിക്കാൻ ധരിക്കുന്ന വസ്ത്രംപോലുള്ള ഒന്ന്. മഹാപുരോഹിതൻ വിശേഷപ്പെട്ട ഒരു ഏഫോദ് ധരിച്ചിരുന്നു. അതിന്റെ മുൻഭാഗത്ത് 12 അമൂല്യരത്നങ്ങൾ പതിച്ചിരുന്ന മാർച്ചട്ടയുണ്ടായിരുന്നു. (പുറ 28:4, 6)—അനു. ബി5 കാണുക.