ഹോമർ കോറിനു തത്തുല്യമായ ഖരയളവ്. ബത്ത് അളവിനെ ആധാരമാക്കി കണക്കു കൂട്ടിയാൽ 220 ലിറ്ററിനു തുല്യം. (ലേവ 27:16)—അനു. ബി14 കാണുക.