വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • ജൂതൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂതൻ
  • പദാവലി
  • സമാനമായ വിവരം
  • ഇസ്രായേൽ
    പദാവലി
  • പ്രവാസം
    പദാവലി
  • റോമർ—ആമുഖം
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
പദാവലി
nwtstg

ജൂതൻ

പത്തു-ഗോത്ര ഇസ്രായേൽരാ​ജ്യ​ത്തി​ന്റെ പതനത്തി​നു ശേഷം യഹൂദാഗോത്ര​ത്തി​ലുള്ള ഒരു വ്യക്തിയെ വിളി​ച്ചി​രു​ന്നത്‌. (2രാജ 16:6) ബാബിലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം ഇസ്രായേ​ലിലേക്കു മടങ്ങിവന്ന വ്യത്യ​സ്‌ത ഇസ്രായേൽഗോത്ര​ങ്ങ​ളി​ലു​ള്ള​വരെ കുറി​ക്കാ​നും ഈ പേര്‌ ഉപയോ​ഗി​ച്ചു. (എസ്ര 4:12) പിന്നീട്‌ മറ്റു ജനതക​ളിൽനിന്ന്‌ ഇസ്രായേ​ല്യ​രെ വേർതി​രി​ച്ചു​കാ​ണി​ക്കാൻ ലോകമെ​മ്പാ​ടും ഈ പേര്‌ ഉപയോ​ഗി​ച്ചു. (എസ്ഥ 3:6) ക്രിസ്‌തീ​യ​സ​ഭ​യിൽ ദേശീ​യ​ത​യ്‌ക്കു യാതൊ​രു പ്രാധാ​ന്യ​വു​മില്ല എന്നു ന്യായ​വാ​ദം ചെയ്‌ത​പ്പോൾ പൗലോ​സ്‌ അപ്പോ​സ്‌തലൻ ആലങ്കാ​രി​ക​മാ​യി ഈ പദം ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി.—റോമ 2:28, 29; ഗല 3:28.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക