വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • ജൂബിലി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂബിലി
  • പദാവലി
  • സമാനമായ വിവരം
  • യഹോവ സ്വാത​ന്ത്ര്യം നൽകുന്നു
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • യഹോവയുടെ യോബേൽ—നമുക്കു സന്തോഷിക്കാനുള്ള സമയം
    വീക്ഷാഗോപുരം—1987
  • വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
    2004 വീക്ഷാഗോപുരം
  • ജൂബിലിവർഷവും ഭാവിയിലെ സ്വാതന്ത്ര്യവും
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2021
കൂടുതൽ കാണുക
പദാവലി
nwtstg

ജൂബിലി

ഇസ്രായേ​ല്യർ വാഗ്‌ദ​ത്തദേ​ശത്ത്‌ പ്രവേ​ശി​ച്ച​തു​മു​ത​ലുള്ള എല്ലാ 50-ാം വർഷ​ത്തെ​യും കുറി​ക്കു​ന്നു. ജൂബിലി വർഷത്തിൽ ദേശത്ത്‌ കൃഷി ചെയ്യാൻ പാടി​ല്ലാ​യി​രു​ന്നു; എബ്രാ​യ​യ​ടി​മ​കളെ സ്വത​ന്ത്ര​രാ​യി വിട്ടയ​യ്‌ക്ക​ണ​മാ​യി​രു​ന്നു. വിറ്റു​കളഞ്ഞ അവകാ​ശ​ഭൂ​മി തിരികെ കിട്ടു​മാ​യി​രു​ന്നു. ഒരർഥ​ത്തിൽ ഒരു വർഷം നീണ്ടു​നിന്ന ഉത്സവമാ​ണു ജൂബിലി. ദൈവം ജനതയെ സ്ഥാപി​ച്ചപ്പോ​ഴുള്ള അവസ്ഥയി​ലേക്ക്‌ അവരെ പുനഃ​സ്ഥി​തീ​ക​രിച്ച, സ്വാതന്ത്ര്യ​ത്തി​ന്റെ വർഷം!—ലേവ 25:10.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക