മുഴക്കോൽ മുഴക്കോലിന് ആറു മുഴം നീളം. സാധാരണ ഉപയോഗിക്കുന്ന മുഴമനുസരിച്ച് 2.67 മീ. (8.75 അടി); നീളം കൂടിയ മുഴമാണെങ്കിൽ 3.11 മീ. (10.2 അടി). (യഹ 40:3, 5; വെളി 11:1)—അനു. ബി14 കാണുക.