നീതി ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിലുള്ള ശരിയെയാണു നീതി എന്നു തിരുവെഴുത്തുകളിൽ പറയുന്നത്.—ഉൽ 15:6; ആവ 6:25; സുഭ 11:4; സെഫ 2:3; മത്ത 6:33.