വിശുദ്ധസേവനം വിശുദ്ധമായ ശുശ്രൂഷ അല്ലെങ്കിൽ വേല. ഒരു വ്യക്തി ദൈവത്തെ ആരാധിക്കുന്നതുമായി നേരിട്ട് ബന്ധമുള്ളതുകൊണ്ടാണ് അതു വിശുദ്ധമായിരിക്കുന്നത്.—റോമ 12:1; വെളി 7:15.