വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • ബലി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബലി
  • പദാവലി
  • സമാനമായ വിവരം
  • ‘സത്യത്തിന്റെ രൂപരേഖ’യിൽനിന്ന്‌ പഠിക്കുക
    2012 വീക്ഷാഗോപുരം
  • ദൈവത്തെ പ്രസാദിപ്പിച്ച യാഗങ്ങൾ
    2000 വീക്ഷാഗോപുരം
  • യഹോവയ്‌ക്കു പ്രസാദകരമായ സ്‌തോത്രയാഗങ്ങൾ
    2000 വീക്ഷാഗോപുരം
  • ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
പദാവലി
nwtstg

ബലി

നന്ദി കാണി​ക്കു​ന്ന​തിന്റെ​യും തെറ്റു സമ്മതി​ക്കു​ന്ന​തിന്റെ​യും ദൈവ​വു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കു​ന്ന​തിന്റെ​യും പ്രതീ​ക​മാ​യി ദൈവ​ത്തിന്‌ അർപ്പി​ക്കുന്ന യാഗം. ഹാബേൽ മുതലുള്ള ആളുകൾ മൃഗങ്ങൾ ഉൾപ്പെടെ പല തരം ബലികൾ സ്വമന​സ്സാ​ലെ അർപ്പി​ച്ചുപോ​ന്നു. പിന്നീട്‌ മോശ​യു​ടെ നിയമ ഉടമ്പടി ബലികൾ അർപ്പി​ക്കു​ന്നത്‌ ഒരു വ്യവസ്ഥ​യാ​ക്കി. യേശു സ്വന്തം ജീവൻ പൂർണ​ത​യുള്ള ബലിയാ​യി അർപ്പി​ച്ചതോ​ടെ മൃഗബ​ലി​ക​ളു​ടെ ആവശ്യ​മി​ല്ലാ​താ​യി. എങ്കിലും ക്രിസ്‌ത്യാ​നി​കൾ ആത്മീയ അർഥത്തിൽ ബലികൾ അർപ്പി​ക്കു​ന്നു.—ഉൽ 4:4; എബ്ര 13:15, 16; 1യോഹ 4:10.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക