പാപയാഗം അപൂർണമനുഷ്യരുടെ ബലഹീനത കാരണം അറിയാതെ ചെയ്തുപോയ തെറ്റിനു പരിഹാരമായി അർപ്പിക്കുന്ന ബലി. പാപപരിഹാരം വരുത്തേണ്ട ആളിന്റെ അവസ്ഥയും സാഹചര്യവും അനുസരിച്ച് കാളയെമുതൽ പ്രാവിനെവരെ ബലി അർപ്പിച്ചിരുന്നു.—ലേവ 4:27, 29; എബ്ര 10:8.