സീവാൻ ബാബിലോണിയൻ പ്രവാസത്തിനു ശേഷം, ജൂതന്മാരുടെ വിശുദ്ധകലണ്ടറിലെ മൂന്നാം മാസം; മതേതരകലണ്ടറിലെ ഒൻപതാം മാസം. മെയ് പകുതിമുതൽ ജൂൺ പകുതിവരെയുള്ള കാലയളവ്. (എസ്ഥ 8:9)—അനു. ബി15 കാണുക.