സങ്കീർത്തനത്തിന്റെ തലക്കെട്ട്. ഇതിൽ എഴുത്തുകാരന്റെ പേര്, പശ്ചാത്തലവിവരങ്ങൾ, സംഗീതത്തോടു ബന്ധപ്പെട്ട നിർദേശങ്ങൾ, സങ്കീർത്തനത്തിന്റെ ഉപയോഗമോ ഉദ്ദേശ്യമോ ഒക്കെ ഉണ്ടായിരിക്കാം.—സങ്കീർത്തനങ്ങൾ 3, 4, 5, 6, 7, 30, 38, 60, 92, 102 എന്നിവയുടെ മേലെഴുത്തുകൾ കാണുക.