വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • കാഹളം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കാഹളം
  • പദാവലി
  • സമാനമായ വിവരം
  • കാഹളം—രണഭൂമിയിൽനിന്നു സംഗീതശാലയിലേക്ക്‌
    ഉണരുക!—1994
  • ഇന്നത്തെ കാഹള​നാ​ദങ്ങൾ നിങ്ങൾ കേൾക്കു​ന്നു​ണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • ദൈവത്താലുള്ള ന്യായവിധിയുടെനാഴിക വന്നിരിക്കുന്നു
    വീക്ഷാഗോപുരം—1989
  • ക്രൈസ്‌തവലോകത്തിൻമേൽ യഹോവയുടെ ബാധകൾ
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
കൂടുതൽ കാണുക
പദാവലി
nwtstg

കാഹളം

ലോഹംകൊ​ണ്ടുള്ള ഒരു ഊത്തു​വാ​ദ്യം. അടയാളം നൽകാ​നും സംഗീതോ​പ​ക​ര​ണ​മാ​യും ഉപയോ​ഗി​ക്കു​ന്നു. സംഖ്യ 10:2 പറയു​ന്ന​ത​നു​സ​രിച്ച്‌ ഇസ്രായേൽസ​മൂ​ഹത്തെ വിളി​ച്ചു​കൂ​ട്ടാ​നും പാളയ​മ​ഴിച്ച്‌ പുറ​പ്പെ​ടാ​നും യുദ്ധം പ്രഖ്യാ​പി​ക്കാ​നും വേണ്ടി വ്യത്യ​സ്‌ത​യ​ട​യാ​ളങ്ങൾ നൽകാൻ വെള്ളി​കൊ​ണ്ട്‌ രണ്ടു കാഹളം ഉണ്ടാക്കാൻ യഹോവ നിർദേ​ശി​ച്ചു. മൃഗങ്ങ​ളു​ടെ കൊമ്പ്‌ ഉപയോ​ഗിച്ച്‌ ഉണ്ടാക്കി​യി​രുന്ന വളഞ്ഞ കാഹള​ങ്ങ​ളിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി അവ നേരെ​യു​ള്ളവ ആയിരു​ന്നി​രി​ക്കാം. ദേവാ​ല​യ​ത്തി​ലെ സംഗീതോ​പ​ക​ര​ണ​ങ്ങ​ളു​ടെ കൂട്ടത്തി​ലും കാഹള​ങ്ങ​ളു​ണ്ടാ​യി​രു​ന്നു; പക്ഷേ ഇവ എങ്ങനെ​യു​ള്ള​താ​യി​രുന്നെന്ന്‌ അറിയില്ല. മിക്ക​പ്പോ​ഴും യഹോ​വ​യു​ടെ ന്യായ​വി​ധിപ്ര​ഖ്യാ​പ​ന​ങ്ങ​ളും ദൈവ​ത്തിൽനി​ന്നുള്ള ശ്രദ്ധേ​യ​മായ സംഭവ​ങ്ങ​ളും നടന്നതു പ്രതീ​കാ​ത്മ​ക​മായ കാഹള​നാ​ദ​ത്തി​ന്റെ അകമ്പടിയോടെ​യാ​യി​രു​ന്നു.—2ദിന 29:26; എസ്ര 3:10; 1കൊ 15:52; വെളി 8:7–11:15.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക