വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwtstg
  • ഖുംറാൻ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഖുംറാൻ
  • പദാവലി
  • സമാനമായ വിവരം
  • ചാവുകടൽ ചുരുളുകൾ—വസ്‌തുതകൾ എന്തു വെളിപ്പെടുത്തുന്നു?
    2001 വീക്ഷാഗോപുരം
  • ചാവുകടൽ ചുരുളുകൾ—നിങ്ങൾ അവയിൽ താത്‌പര്യമെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?
    2001 വീക്ഷാഗോപുരം
  • ദൈവ​ത്തി​ന്റെ വചനത്തിന്‌ എന്തെങ്കി​ലും മാറ്റം വന്നിട്ടു​ണ്ടോ?
    2020 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • യരുശ​ലേ​മിൽനിന്ന്‌ യരീ​ഹൊ​യി​ലേ​ക്കുള്ള വഴി
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
പദാവലി
nwtstg

ഖുംറാൻ

ചാവുകടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഒരു നീർച്ചാലിന്റെ പേര്‌. ജൂതന്മാരുടെ ഒരു പഴയ അധിവാസമേഖലയുടെ നാശാവശിഷ്ടങ്ങൾ അതിനു സമീപത്തുണ്ട്‌. ഈ അധിവാസമേഖലയിൽനിന്ന്‌ ചാവുകടൽ ചുരുളുകൾ കണ്ടെടുത്തതോടെയാണ്‌ ഇവിടം പ്രശസ്‌തമായിത്തീർന്നത്‌.

ആ സ്ഥലം ഇന്ന്‌ അറിയപ്പെടുന്നതു ഖിർബത്ത്‌ ഖുംറാൻ എന്നാണ്‌. യരീഹൊയ്‌ക്ക്‌ 13 കി.മീ. തെക്ക്‌ മാറിയാണ്‌ അതിന്റെ സ്ഥാനം. 1947-ൽ ആദ്യമായി ആ പ്രദേശത്തെ ഗുഹകളിൽനിന്ന്‌ ചാവുകടൽ ചുരുളുകളുടെ പ്രതി കണ്ടെടുത്തു. ഒന്നാം നൂറ്റാണ്ടിൽ ഖുംറാനിൽ താമസിച്ചിരുന്നവരാണ്‌ അത്‌ അവിടെ വെച്ചതെന്നു കരുതപ്പെടുന്നു. ജൂതന്മാരിലെ എസ്സീന്യർ എന്ന വിഭാഗക്കാരായിരുന്നു അവരെന്നാണു പല പണ്ഡിതന്മാരുടെയും അഭിപ്രായം. എ.ഡി. 68-ലെ റോമൻ അധിനിവേശത്തിന്റെ സമയത്ത്‌ അവിടെനിന്ന്‌ പലായനം ചെയ്യുന്നതിനു മുമ്പ്‌ ഇവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ അവിടത്തെ ഗുഹകളിൽ ഒളിപ്പിച്ചുവെച്ചു. അവരുടെ അധിവാസമേഖല നശിപ്പിച്ച റോമാക്കാർ സാധ്യതയനുസരിച്ച്‌ അവിടെ ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. ഏകദേശം എ.ഡി. 73 വരെ അത്‌ അവിടെ ഉണ്ടായിരുന്നതായി കരുതപ്പെടുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക