വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g00 12/8 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2000
  • സമാനമായ വിവരം
  • നഴ്‌സുമാർ അവർ വഹിക്കുന്ന ജീവത്‌പ്രധാനമായ പങ്ക്‌
    ഉണരുക!—2000
  • നഴ്‌സുമാർ—അവർ നമുക്ക്‌ വേണ്ടപ്പെട്ടവരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2000
  • ഓസ്‌ട്രേലിയയിലെ കുത്തിനോവിക്കാത്ത തേനീച്ചകളെ പരിചയപ്പെടുക
    ഉണരുക!—2000
  • കോപ്പർ മലയിടുക്കിലേക്ക്‌ സ്വാഗതം
    ഉണരുക!—2000
കൂടുതൽ കാണുക
ഉണരുക!—2000
g00 12/8 പേ. 1-2

ഉള്ളടക്കം

2000 ഡിസംബർ 8

നഴ്‌സുമാർ—അവർ ഇല്ലായി​രു​ന്നെ​ങ്കിൽ നാം എന്തു ചെയ്‌തേനെ! 3-11

നഴ്‌സു​മാ​രു​ടെ സേവനം പലപ്പോ​ഴും വിലമ​തി​ക്ക​പ്പെ​ടാ​തെ പോകു​ന്നു. എന്നാൽ നഴ്‌സു​മാർ ആരോ​ഗ്യ​പ​രി​പാ​ലന സംവി​ധാ​ന​ത്തി​ന്റെ നട്ടെല്ലാണ്‌. മഹത്തായ ഈ തൊഴി​ലി​ന്റെ സന്തോ​ഷ​ങ്ങ​ളും വെല്ലു​വി​ളി​ക​ളും എന്തെല്ലാ​മാണ്‌?

3 നഴ്‌സു​മാർ—അവർ നമുക്ക്‌ വേണ്ട​പ്പെ​ട്ട​വ​രാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

5 നഴ്‌സു​മാർ അവർ വഹിക്കുന്ന ജീവത്‌പ്ര​ധാ​ന​മായ പങ്ക്‌

12 ഓസ്‌​ട്രേ​ലി​യ​യി​ലെ കുത്തി​നോ​വി​ക്കാത്ത തേനീ​ച്ച​കളെ പരിച​യ​പ്പെ​ടുക

15 കോപ്പർ മലയി​ടു​ക്കി​ലേക്ക്‌ സ്വാഗതം

22 ചൈനീസ്‌ മരുന്നു​ക​ട​യി​ലേക്ക്‌ ഒരു സന്ദർശനം

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 ഉണരുക!യുടെ 81-ാം വാല്യ​ത്തി​ന്റെ വിഷയ​സൂ​ചിക

32 ‘നിങ്ങൾ സകല​രെ​യും സ്‌നേ​ഹി​ക്കു​ന്നു’

വേദന​യു​ടെ ലോക​ത്തു​നിന്ന്‌ മുക്തി—അനസ്‌തേ​ഷ്യ​യി​ലൂ​ടെ 19

അനസ്‌തേ​ഷ്യ​യി​ല്ലാ​തെ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​മാ​കു​ന്ന​തി​നെ കുറിച്ച്‌ നിങ്ങൾക്ക്‌ സങ്കൽപ്പി​ക്കാൻ കഴിയു​മോ? അനസ്‌തേ​ഷ്യ​യു​ടെ രസകര​മായ ചരി​ത്രത്തെ കുറിച്ച്‌ വായി​ക്കുക.

രാശി​ച​ക്രം നിങ്ങളു​ടെ ജീവി​തത്തെ നയിക്ക​ണ​മോ? 26

ദശലക്ഷ​ക്ക​ണ​ക്കി​നാ​ളു​കൾ നക്ഷത്ര​ഫലം നോക്കു​ന്നു. അതിന്റെ അപകടങ്ങൾ എന്തെല്ലാ​മാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക