ഉള്ളടക്കം
2002 ഫെബ്രുവരി 8
ദുരന്തമുഖത്തും ധൈര്യത്തോടെ 3-12
രണ്ടായിരത്തൊന്ന് സെപ്റ്റംബർ 11-ന് വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടപ്പോൾ പ്രകടമാക്കപ്പെട്ട ധീരതയുടെയും അനുകമ്പയുടെയും സഹനത്തിന്റെയും ഏതാനും ചില അനുഭവങ്ങൾ ഞങ്ങൾ ഇവിടെ വിവരിക്കുന്നു.
3 ഇരട്ട ഗോപുരങ്ങൾ നിലംപൊത്തിയ ദിനം
10 സഹായവും സഹാനുഭൂതിയും പലയിടങ്ങളിൽനിന്ന്
16 വരയൻ കുതിര—ആഫ്രിക്കയിലെ സ്വൈരവിഹാരി
20 ക്രിസ്ത്യാനികൾ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കണമോ?
29 ഞങ്ങളുടെ വായനക്കാരിൽനിന്ന്
32 അൽപ്പം ആശ്വാസം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ഗൂഢവിദ്യ പരീക്ഷിച്ചുനോക്കുന്നതിൽ എന്താണു കുഴപ്പം?13
അനേകം യുവജനങ്ങളും ഗൂഢവിദ്യയിൽ ആകൃഷ്ടരാണ്. അത് നിർദോഷകരവും രസകരവുമായ ഒരു നേരമ്പോക്കു മാത്രമാണോ, അതോ അതിൽ എന്തെങ്കിലും അപകടങ്ങൾ പതിയിരിപ്പുണ്ടോ?
ജോർജിയയിലെ മതപീഡനം—എത്ര കാലം കൂടി?22
ആ രാജ്യത്ത് യഹോവയുടെ സാക്ഷികൾക്കു കഠിനമായ ഉപദ്രവവും പീഡനവും നേരിടേണ്ടി വന്നിരിക്കുന്നത് എന്തുകൊണ്ടാണ്?
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ: AP Photo/Matt Moyers; pages 2 and 3: Steve Ludlum/NYT Pictures