ഉള്ളടക്കം
2003 ഏപ്രിൽ 8
വികലപോഷണം—“ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു അടിയന്തിര പ്രശ്‌നം”
അനേകർക്ക്—പ്രത്യേകിച്ചു കുട്ടികൾക്ക്—ആവശ്യത്തിനു ഭക്ഷണം കിട്ടാതെ പോകുന്നത് എന്തുകൊണ്ട്? വികലപോഷണത്തിന്റെ അടിസ്ഥാന കാരണങ്ങളും അവ തടയാനുള്ള വിധവും മനസ്സിലാക്കുക.
5 രൂഢമൂലമായ കാരണങ്ങളും ദൂരവ്യാപക ഫലങ്ങളും
10 വികലപോഷണത്തിന് ഉടൻ അവസാനം!
12 മ്യൂസിക് വീഡിയോകൾ—ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പു നടത്താൻ എനിക്കെങ്ങനെ കഴിയും?
21 ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദമായ ഒരു വൃക്ഷഫലം
30 ഞങ്ങളുടെ വായനക്കാരിൽനിന്ന്
31 ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ച ഒരു വ്യക്തി
തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യം നാം എങ്ങനെ വിനിയോഗിക്കണം?16
ദിവസവും നാം തിരഞ്ഞെടുപ്പുകൾ നടത്തുന്നു. അതിന് ഏതു തത്ത്വങ്ങൾ നമ്മെ നയിക്കേണ്ടതുണ്ട്?
നിങ്ങളുടെ ഷൂസ് ധരിക്കാൻ സുഖപ്രദമാണോ?18
പാകമുള്ള ഷൂസ് കണ്ടെത്തുന്നത് നിസ്സാരകാര്യമല്ല. വാസ്തവത്തിൽ, ഓരോ പാദത്തിനും നാലു തരത്തിലുള്ള പാകം ഉണ്ട്.
[2-ാം പേജിലെ ചിത്രം]
സൊമാലിയ
[കടപ്പാട്]
© Betty Press/Panos Pictures
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
കവർ: UN/DPI Photo by Eskinder Debebe