വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g04 5/8 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2004
  • സമാനമായ വിവരം
  • ഞങ്ങളുടെ വായനക്കാരിൽനിന്ന്‌
    ഉണരുക!—2005
  • യഥാർഥ പ്രത്യാശ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താനാകും?
    ഉണരുക!—2004
  • യഹോവയിലുള്ള പ്രത്യാശ ധൈര്യം പകരുന്നു
    2006 വീക്ഷാഗോപുരം
  • നിങ്ങൾ പ്രത്യാ​ശി​ക്കു​ന്നത്‌ ഉറപ്പാ​യും നടക്കും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2023
കൂടുതൽ കാണുക
ഉണരുക!—2004
g04 5/8 പേ. 1-2

ഉള്ളടക്കം

പ്രത്യാശ നിങ്ങൾക്ക്‌ അത്‌ എവിടെ കണ്ടെത്താ​നാ​കും? 3-12

പ്രക്ഷു​ബ്ധ​മായ ഈ ലോക​ത്തിൽ പ്രത്യാ​ശ​യ്‌ക്ക്‌ വലിയ കാരണ​മൊ​ന്നും ഉള്ളതായി അധിക​മാ​രും കരുതു​ന്നില്ല. നമുക്കു വാസ്‌ത​വ​ത്തിൽ അത്‌ ആവശ്യ​മാ​ണോ? നിങ്ങളു​ടെ ജീവിതം പ്രത്യാ​ശാ​ഭ​രി​ത​മാ​ക്കാൻ എന്തെങ്കി​ലും മാർഗ​മു​ണ്ടോ?

3 പ്രത്യാശ അതിന്‌ യഥാർഥ​ത്തിൽ എന്തെങ്കി​ലും ശക്തിയു​ണ്ടോ?

4 നമുക്ക്‌ പ്രത്യാശ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7 നിങ്ങൾക്ക്‌ അശുഭാ​പ്‌തി​വി​ശ്വാ​സത്തെ തരണം ചെയ്യാ​നാ​കും

9 യഥാർഥ പ്രത്യാശ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താ​നാ​കും?

13 തൂവൽ മിനുക്കൽ കേവലം സൗന്ദര്യ​സം​ര​ക്ഷ​ണ​മോ?

18 ദൈവത്തെ സ്‌നേ​ഹി​ക്കാൻ ക്രിസ്റ്റി​യെ പഠിപ്പിച്ച വിധം

20 ഒരു പുരാതന പ്രതിജ്ഞ ആധുനിക പ്രസക്തി​യു​ള്ളത്‌

26 ദുശ്ശീ​ല​ങ്ങളെ മറിക​ട​ക്കാൻ സാധി​ക്കു​മോ?

28 ലോകത്തെ വീക്ഷിക്കൽ

30 ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

31 “ശ്രദ്ധേ​യ​മാം​വി​ധം അർഥസ​മ്പു​ഷ്ടം”

32 ദൈവ​വ​ച​ന​ത്തി​ലേക്ക്‌ കുഴി​ച്ചി​റ​ങ്ങുക!

കടലിലെ നിറം​മാ​റും വിരുതൻ15

ആഴങ്ങളി​ലെ കൊടും​ഭീ​ക​ര​നാ​യി മിക്ക​പ്പോ​ഴും കാൽപ്പ​നിക കഥകളും പുരാ​വൃ​ത്ത​ങ്ങ​ളും വരച്ചു​കാ​ട്ടി​യ​തിൽ നിന്ന്‌ എത്രയോ വ്യത്യ​സ്‌ത​നാണ്‌ സ്‌പർശി​നി​ക​ളുള്ള ഈ വിചി​ത്ര​ജീ​വി.

യുവജന ഡാൻസ്‌ ക്ലബ്ബുകളെ എങ്ങനെ വീക്ഷി​ക്കണം?23

അവ കൂടുതൽ ജനപ്രീ​തി ആർജി​ക്കു​ക​യാണ്‌. എന്നാൽ അവിടെ അപകടം പതിയി​രി​പ്പു​ണ്ടോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക