വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 7/07 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • ഉണരുക!—2007
  • സമാനമായ വിവരം
  • ഷാർക്‌ ബേ ആഴിയിലെ അത്ഭുതം
    ഉണരുക!—2007
  • നിങ്ങൾക്ക്‌ വർണാന്ധതയുണ്ടോ?
    ഉണരുക!—2007
  • സ്രാവി​ന്റെ ചർമ്മം
    ആരുടെ കരവിരുത്‌?
  • സ്രാവുകളുടെ സങ്കടം
    ഉണരുക!—2007
കൂടുതൽ കാണുക
ഉണരുക!—2007
g 7/07 പേ. 1-2

ഉള്ളടക്കം

2007 ജൂലൈ

സഹജജ്ഞാനം പക്ഷികളെ നയിക്കുന്നു—മനുഷ്യനെ നയിക്കുന്നത്‌ എന്ത്‌?

തെറ്റേത്‌, ശരിയേത്‌ എന്നു നിശ്ചയമില്ലാതെ, ഭാവി എന്താകും എന്നറിയാതെ പലരും ഇരുട്ടിൽ തപ്പിത്തടയുന്നു. ഏറ്റവും നല്ല മാർഗനിർദേശവും അതുപോലെ ഒരു നല്ല ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും എവിടെ കണ്ടെത്താമെന്നു നോക്കുക.

3 സഹജജ്ഞാനം എന്ന അത്ഭുതം

4 സഹജജ്ഞാനത്തെ വെല്ലുന്ന ദൈവികജ്ഞാനം

8 ‘സാക്ഷാലുള്ള ജീവനിലേക്ക്‌’ ദൈവം നിങ്ങളെ നയിക്കട്ടെ

13 ഒരു പെൻസിൽ തരാമോ?

18 നിങ്ങൾക്ക്‌ വർണാന്ധതയുണ്ടോ?

20 ‘നല്ലവരായിരുന്നാൽ’ മാത്രം മതിയോ?

22 ലോകത്തെ വീക്ഷിക്കൽ

23 കരവിരുതിന്റെ തൂവൽസ്‌പർശം

26 “യഹോവേ, നിന്നെ സേവിക്കാൻ എന്നെ അനുവദിക്കണമേ”

30 അവർ ശരിക്കും അത്രയുംനാൾ ജീവിച്ചിരുന്നോ?

27 ഉത്തരം പറയാമോ?

32 “ഇതുതന്നെയാണ്‌ ഞങ്ങൾക്കു വേണ്ടിയിരുന്നത്‌”

എന്തുകൊണ്ടാണ്‌ ഞാൻ എപ്പോഴും ഒറ്റപ്പെടുന്നത്‌? 10

നിങ്ങളെ ആരും കൂടെകൂട്ടാത്തപ്പോൾ ഒറ്റപ്പെടുന്നുവെന്ന്‌ അല്ലെങ്കിൽ തഴയപ്പെടുന്നുവെന്ന്‌ നിങ്ങൾക്ക്‌ തോന്നാറുണ്ടോ? എങ്കിൽ നിങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും ബൈബിളിനു കഴിയും. അതെങ്ങനെയെന്നു നോക്കുക.

ഷാർക്‌ ബേ—ആഴിയിലെ അത്ഭുതം 15

ഇവിടെ ഡോൾഫിനുകൾ മനുഷ്യരുടെ കൈയിൽനിന്ന്‌ ആഹാരം വാങ്ങിക്കഴിക്കുന്നു. ലോകപൈതൃകപ്പട്ടികയിൽ സ്ഥാനംപിടിച്ച ഈ സ്ഥലത്തെക്കുറിച്ചു വായിക്കുക.

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© GBRMPA

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക