ഉത്തരം പറയാമോ?
യാക്കോബിന്റെ 12 പുത്രന്മാരുടെ പേരുകൾ പറയാമോ?
1. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

യാക്കോബിന്റെ പുത്രന്മാരിൽ ഒരാളെയും അദ്ദേഹത്തിന്റെ പ്രശസ്‌തനായ ഒരു പിന്മുറക്കാരനെയും വരകൊണ്ടു ബന്ധിപ്പിക്കുക.
2. യേശു
3. മോശെ
4. ശൗൽ രാജാവ്
◼ ചർച്ചയ്‌ക്ക്: യോസേഫ് തന്റെ സഹോദരന്മാരുടെ മോശമായ പെരുമാറ്റത്തിന് ഇരയായത് എന്തുകൊണ്ട്? നിങ്ങളുടെ സഹോദരീസഹോദരന്മാർ എപ്പോഴെങ്കിലും നിങ്ങളോടു മോശമായി പെരുമാറുന്നുവെങ്കിൽ നിങ്ങൾക്ക് എങ്ങനെ യോസേഫിനെ അനുകരിക്കാം?
ചരിത്രത്തിൽ എപ്പോൾ?
നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത് ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ ഏകദേശ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 607 പൊ.യു.മു. 539 പൊ.യു. 40 പൊ.യു. 61-64 പൊ.യു. 65
5. വിലാപങ്ങൾ
6. 2 തിമൊഥെയൊസ്
7. തീത്തൊസ്
ഞാൻ ആരാണ്?
8. നിർവ്യാജവിശ്വാസം ഉണ്ടായിരുന്ന എന്നെയും എന്റെ മകളെയും പൗലൊസ് പ്രശംസിച്ചു.
ഞാൻ ആരാണ്?
9. ക്രേത്തയിൽ മൂപ്പന്മാരെ നിയമിക്കാൻ എനിക്ക് അധികാരം ലഭിച്ചു.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.
6-ാം പേജ് പ്രകൃതി വിപത്തുകൾ നിമിത്തം ആളുകൾ മരിക്കുന്നതിനുള്ള ഒരു കാരണം എന്താണ്? (സഭാപ്രസംഗി 9:____)
10-ാം പേജ് ഒരു കുരുന്നുജീവൻപോലും വിലപ്പെട്ടതായിട്ടാണു യഹോവ കരുതുന്നതെന്നു നമുക്കെങ്ങനെ അറിയാം? (സങ്കീർത്തനം 139:____)
20-ാം പേജ് നിങ്ങളുടെ ജീവിത പശ്ചാത്തലം യഹോവയ്‌ക്കു പ്രശ്‌നമല്ലാത്തത് എന്തുകൊണ്ട്? (പ്രവൃത്തികൾ 10:____)
26-ാം പേജ് ശുഭാപ്‌തിവിശ്വാസം വളർത്തിയെടുക്കുന്നതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 17:____)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 22-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, സെബൂലൂൻ, യിസ്സാഖാർ, ദാൻ, ഗാദ്, ആശേർ, നഫ്‌താലി, യോസേഫ്, ബെന്യാമീൻ.—ഉല്‌പത്തി 49:2-28.
2. യെഹൂദാ—ലൂക്കൊസ് 3:33, 34.
3. ലേവി—പുറപ്പാടു 6:16, 18, 20.
4. ബെന്യാമീൻ.—1 ശമൂവേൽ 9:1, 2, 15, 16.
5. യിരെമ്യാവ്, പൊ.യു.മു. 607.
6. പൗലൊസ്, പൊ.യു. 65.
7. പൗലൊസ്, പൊ.യു. 61-64.
8. ലോവീസ്.—2 തിമൊഥെയൊസ് 1:4, 5.
9. തീത്തൊസ്.—തീത്തൊസ് 1:4, 5.