ഉള്ളടക്കം
നവംബർ 2007
പ്രത്യേകപതിപ്പ്
ബൈബിൾ വിശ്വാസയോഗ്യമോ?
ലോകത്തിൽ ഏറ്റവുമധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്‌തകമാണു ബൈബിൾ. എന്നാൽ അതിലെ സന്ദേശം ദൈവത്തിൽനിന്നുള്ളതാണ് എന്നതിന് എന്താണുറപ്പ്? ചരിത്രവും ശാസ്‌ത്രവും ഉൾപ്പെടെയുള്ള മേഖലകളിൽനിന്നുള്ള തെളിവുകൾ പരിചിന്തിക്കുക.
ബൈബിൾ മനുഷ്യർ എഴുതിയതാണെങ്കിൽ അതിനെ ദൈവവചനമെന്ന് എങ്ങനെ വിളിക്കാനാകും?
12 കാലത്തോടു പൊരുതി ബൈബിൾ നമ്മുടെ കൈകളിലേക്ക്
ബൈബിൾ മാനവരാശിക്ക് സുപരിചിതമായ ഒരു ഗ്രന്ഥമായിത്തീർന്നതെങ്ങനെ എന്നു വായിച്ചറിയുക.
15 പുരാവസ്‌തുശാസ്‌ത്രം ബൈബിളിനെ പിന്തുണയ്‌ക്കുന്നുവോ?
ബൈബിൾ വിവരണങ്ങളെ ശരിവെക്കുന്ന പുരാവസ്‌തുക്കളെക്കുറിച്ച് അറിയൂ.
19 എന്താണ് ബൈബിളിന്റെ ഉള്ളടക്കം?
ബൈബിളിന് ഒരു പ്രമേയമുണ്ട്. അതെന്താണെന്ന് നിങ്ങൾക്ക് അറിയാമോ?
ബൈബിളിനെക്കുറിച്ചുള്ള അഞ്ച് അബദ്ധധാരണകൾ പൊളിച്ചെഴുതുന്നു.
23 ബൈബിളിന്റെ മാർഗനിർദേശം ആശ്രയയോഗ്യമോ?
നിങ്ങളുടെ ജീവിതത്തിന് അർഥവും ആനന്ദവും പകരാൻ ബൈബിളിനാകും. എങ്ങനെയെന്ന് വായിക്കുക.
26 ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കേണ്ടതുണ്ടോ?
29 ദൈവസ്‌നേഹത്തിന്റെ അനശ്വര പ്രതീകം
32 സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© The Trustees of the Chester Beatty Library, Dublin
Musée du Louvre, Paris