വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 11/07 പേ. 27-31
  • ഉത്തരം പറയാമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉത്തരം പറയാമോ?
  • ഉണരുക!—2007
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഉപമയുടെ അർഥം വിശദീകരിക്കുക
  • ചരിത്രത്തിൽ എപ്പോൾ?
  • ഞാൻ ആരാണ്‌?
  • ഞാൻ ആരാണ്‌?
  • ഈ ലക്കത്തിൽനിന്ന്‌
  • കുട്ടികളുടെ ചിത്രാന്വേഷണം
  • 31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
  • ഉത്തരം പറയാമോ?
    ഉണരുക!—2007
  • ഉത്തരം പറയാമോ?
    ഉണരുക!—2007
  • ഉത്തരം പറയാമോ?
    ഉണരുക!—2007
  • ഉത്തരം പറയാമോ?
    ഉണരുക!—2007
കൂടുതൽ കാണുക
ഉണരുക!—2007
g 11/07 പേ. 27-31

ഉത്തരം പറയാമോ?

ഉപമയുടെ അർഥം വിശദീകരിക്കുക

1. മത്തായി 18:12-14-ൽ കാണുന്ന യേശുവിന്റെ ഉപമയിലെ ഒരു ആടിന്‌ എന്തു സംഭവിച്ചു?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

2. ഒരു ഇടയൻ എന്നു പറഞ്ഞാൽ ആരാണ്‌?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

3. കാണാതെപോയ ആടിനെ കണ്ടെത്തിയപ്പോൾ ഇടയന്‌ എന്തു തോന്നി?

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

◼ ചർച്ചയ്‌ക്ക്‌: ഏതു വിധത്തിലാണ്‌ യഹോവ ഒരു ഇടയൻ ആയിരിക്കുന്നത്‌? നിങ്ങൾ ഒരു ആടിനെപ്പോലെ ആയിരിക്കുന്നത്‌ എങ്ങനെ?

ചരിത്രത്തിൽ എപ്പോൾ?

നൽകിയിരിക്കുന്ന ഓരോ ബൈബിൾ പുസ്‌തകവും എഴുതിയത്‌ ആർ, ഓരോ പുസ്‌തകവും അതിന്റെ എഴുത്തു പൂർത്തിയായ ഏകദേശ വർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.

പൊ.യു.മു. 443-നു ശേഷം പൊ.യു. 62-നു മുമ്പ്‌ പൊ.യു. 70-നു ശേഷം

പൊ.യു.മു. 455 പൊ.യു. 64

4. മലാഖി

5. യാക്കോബ്‌

6. 2 പത്രൊസ്‌

ഞാൻ ആരാണ്‌?

7. ഞാൻ ദൂതന്മാരെ കൈക്കൊണ്ടതിനാൽ നീതീകരിക്കപ്പെട്ടു എന്ന്‌ യാക്കോബ്‌ പറഞ്ഞു.

ഞാൻ ആരാണ്‌?

8. ഞാൻ ബർന്നബാസിന്റെ മച്ചുനനായിരുന്നു, പത്രൊസ്‌ എന്നെ മകൻ എന്നാണു വിളിച്ചത്‌.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

8-ാം പേജ്‌ ഭൂമിയെ സംബന്ധിച്ച്‌ ഇയ്യോബ്‌ എന്താണു പറഞ്ഞത്‌? (ഇയ്യോബ്‌ 26:______)

11-ാം പേജ്‌ ആദിമ ക്രിസ്‌ത്യാനികൾ വിശുദ്ധ തിരുവെഴുത്തുകളെ എങ്ങനെയാണു വീക്ഷിച്ചത്‌? (1 തെസ്സലൊനീക്യർ 2:______)

12-ാം പേജ്‌ ഇസ്രായേലിലെ രാജാക്കന്മാരോട്‌ എന്ത്‌ എഴുതിയെടുക്കാനാണു പറഞ്ഞിരുന്നത്‌? (ആവർത്തനപുസ്‌തകം 17:______)

28-ാം പേജ്‌ നിങ്ങൾ എന്തു വിവേചിച്ചറിയണമെന്നാണു ബൈബിൾ ഉപദേശിക്കുന്നത്‌? (റോമർ 12:______)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 27-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. വഴിതെറ്റിപ്പോയി.

2. ആട്ടിൻപറ്റത്തെ വഴിനയിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ആൾ.

3. അദ്ദേഹം സന്തോഷിച്ചു.

4. മലാഖി, പൊ.യു.മു. 443-നു ശേഷം.

5. യാക്കോബ്‌, പൊ.യു. 62-നു മുമ്പ്‌.

6. പത്രൊസ്‌, പൊ.യു. 64.

7. രാഹാബ്‌.​—⁠യാക്കോബ്‌ 2:​25.

8. മർക്കൊസ്‌.​—⁠കൊലൊസ്സ്യർ 4:10; 1 പത്രൊസ്‌ 5:13.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക