ആമുഖം
ദുശ്ശീലങ്ങൾക്കു പകരം നല്ല ശീലങ്ങൾ പഠിച്ചെടുക്കാൻ സമയമെടുക്കും, പക്ഷേ അതിനു മിനക്കെടണോ?
ബൈബിൾ പറയുന്നു:
“ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലത്.”—സഭാപ്രസംഗി 7:8.
നമുക്കു ഗുണം ചെയ്യുന്ന രീതിയിൽ നമ്മുടെ ശീലങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങളെക്കുറിച്ച് ഈ ലേഖനങ്ങൾ വിശദീകരിക്കുന്നു.