ആമുഖം
കൗമാരക്കാർക്കിടയിലെ വിഷാദം ആശങ്ക ഉളവാക്കുംവിധം കുതിച്ചുയർന്നിരിക്കുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു.
ഈ പ്രശ്നത്തിന് എന്താണു പരിഹാരം?
ഈ ലക്കം ഉണരുക!, വിഷാദം അനുഭവിക്കുന്ന കൗമാരക്കാർക്കും അവരുടെ മാതാപിതാക്കൾക്കും ഉള്ള ചില നിർദേശങ്ങളും അവരെ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും ആകുന്ന വിധങ്ങളും ചർച്ച ചെയ്യുന്നു.