ആമുഖം
ദുരന്തങ്ങൾ നേരിടാൻ തയ്യാറെടുക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
ബൈബിൾ പറയുന്നു: “വിവേകമുള്ളവൻ ആപത്തു കണ്ട് ഒളിക്കുന്നു; എന്നാൽ അനുഭവജ്ഞാനമില്ലാത്തവൻ നേരെ അതിൽ ചെന്ന് ചാടി ഭവിഷ്യത്തുകൾ അനുഭവിക്കുന്നു.”—സുഭാഷിതങ്ങൾ 27:12.
ദുരന്തം ഉണ്ടാകുന്നതിനു മുമ്പും ദുരന്തസമയത്തും അതിനുശേഷവും എന്തെല്ലാം ചെയ്യണം എന്ന് ഈ മാസിക വിശദീകരിക്കുന്നു.