ആമുഖം
എന്തുകൊണ്ടാണ് ലോകത്തിലെ അവസ്ഥകൾ ഇത്ര മോശമായിരിക്കുന്നത്?
ബൈബിൾ പറയുന്നു: ‘മനുഷ്യന്റെ വഴികൾ അവന്റെ നിയന്ത്രണത്തിലല്ല. സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ.’—യിരെമ്യ 10:23.
ലോകത്തിന് ഒരു ശോഭനമായ ഭാവിയാണുള്ളതെന്ന് അനേകർ വിശ്വസിക്കുന്നത് എന്തുകൊണ്ട്? ഈ ലക്കം “ഉണരുക!” ഇക്കാര്യം വിശദീകരിക്കുന്നു.