വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g21 നമ്പർ 3 പേ. 16
  • തെളി​വുകൾ നോക്കൂ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തെളി​വുകൾ നോക്കൂ
  • ഉണരുക!—2021
  • സമാനമായ വിവരം
  • സ്രഷ്ടാവിൽ അചഞ്ചലമായ വിശ്വാസം വളർത്തിയെടുക്കാൻ കുട്ടികളെ സഹായിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • ജീവൻ എങ്ങനെ ഉണ്ടായി?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • സ്രഷ്ടാ​വി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം ശക്തമാ​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപത്രിക എങ്ങനെ ഉപയോഗിക്കാം? മടക്കസന്ദർശനങ്ങളും ബൈബിളധ്യയനങ്ങളും തുടങ്ങാൻ ഒരു പുതിയ ലഘുപത്രിക
    2013 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
ഉണരുക!—2021
g21 നമ്പർ 3 പേ. 16
ഒരു ചെറുപ്പക്കാരൻ ലൈബ്രറിയിൽ ഇരുന്ന്‌ “ജീവൻ സൃഷ്ടിക്കപ്പെട്ടതോ?” എന്ന ലഘുപത്രിക ടാബിൽനിന്ന്‌ വായിക്കുന്നു.

തെളി​വു​കൾ നോക്കൂ

ഈ ലക്കം ഉണരുക!-യിൽ പ്രപഞ്ചം സൃഷ്ടി​ക്ക​പ്പെ​ട്ട​താണ്‌ എന്നതി​നുള്ള ചില തെളി​വു​കൾ കാണാം. ഈ തെളി​വു​കൾ നോക്കി​യിട്ട്‌ ഒരു സ്രഷ്ടാ​വു​ണ്ടെന്നു വിശ്വ​സി​ക്കു​ന്ന​തിന്‌ എന്തെങ്കി​ലും അടിസ്ഥാ​ന​മു​ണ്ടോ എന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം. താഴെ കൊടു​ത്തി​രി​ക്കുന്ന വീഡി​യോ​ക​ളി​ലും പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും നിങ്ങൾക്ക്‌ അറിയാൻ താത്‌പ​ര്യ​മുള്ള വിവരങ്ങൾ കണ്ടേക്കാം. ഈ തലക്കെ​ട്ടു​കൾ jw.org-ൽ സെർച്ച്‌ ചെയ്യൂ:

വിദ്യാഭ്യാസമുള്ള പലരും സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചുള്ള വിദഗ്‌ധരുടെ അഭി​പ്രാ​യങ്ങൾ എന്ന പരമ്പര കാണുക.

പരിണാമത്തെക്കുറിച്ചുള്ള പഠിപ്പി​ക്ക​ലു​കൾക്ക്‌ അടിസ്ഥാ​ന​മു​ണ്ടോ?

ജീവിതം ആസ്വദി​ക്കാം എന്നേക്കും! എന്ന പുസ്‌ത​ക​ത്തി​ലെ, “ജീവൻ എങ്ങനെ ഉണ്ടായി?” എന്ന 6-ാം പാഠം വായി​ക്കുക.

ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​തിൽ കാര്യ​മു​ണ്ടോ?

ദൈവവിശ്വാസത്തെക്കുറിച്ച്‌—സമപ്രാ​യ​ക്കാർ പറയു​ന്നത്‌ എന്ന വീഡി​യോ കാണുക.

ബൈബിളിൽ വിശ്വ​സി​ക്കു​ന്ന​തിൽ കാര്യ​മു​ണ്ടോ?

ജീവന്റെ ഉത്ഭവം —പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ എന്ന ലഘുപ​ത്രിക വായി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക