വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 182
  • “ഗിലെയാദിൻ സുഗന്ധതൈലം”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ഗിലെയാദിൻ സുഗന്ധതൈലം”
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • ഗിലെയാദിലെ സുഗന്ധതൈലം സൗഖ്യമാക്കുന്ന ലേപനം
    2010 വീക്ഷാഗോപുരം
  • ദുഃഖാർത്തരെ ആശ്വസിപ്പിക്കുക
    2003 വീക്ഷാഗോപുരം
  • ‘സർവാശ്വാസത്തിന്റെയും ദൈവമായ’ യഹോവയിൽ ആശ്രയിക്കുക
    2011 വീക്ഷാഗോപുരം
  • ‘ദുഃഖിതരെയൊക്കെയും ആശ്വസിപ്പിക്കുക’
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 182

ഗീതം 182

“ഗിലെയാദിൻ സുഗന്ധതൈലം”

(യിരെമ്യാവു 8:22)

1. നാം കേൾ-പ്പു ഗി-ലെ-യാ-ദ്യ തൈ-

ല-ത്തെ വ-ച-ന-ത്തിൽ.

അ-തേ-കും ഹൃ-ത്തിൻ സാ-ന്ത്വ-നം

ദുഃ-ഖ-മ-ക-റ്റി-ടും.

ക-ഠി-ന-മാം പ-രീ-ക്ഷ-യിൽ

ആ-ഴ-ക-ഷ്ട-ങ്ങ-ളിൽ,

പ്രി-യർ മ-രി-ക്കും ദുഃ-ഖ-ത്തി-

ലും ശാ-ന്തി-യേ-കു-ന്നു.

2. ദൈ-വം സ്‌നേ-ഹം, ജ്ഞാ-നി, ശ-ക്തൻ,

സ-ത്യ-വാ-നെ-ന്നോർ-ക്ക

താ-ന-യ-യ്‌ക്കും സർ-വ-സ്വ-വും

ന-ന്മ-യായ്‌ ഭ-വി-പ്പൂ.

നാം സാ-ന്ത്വ-ന-ത്തി-നായ്‌ ദൈ-വ-

ത്തോ-ടു-റ്റു പ്രാർ-ഥി-ക്കാം

നിൻ ഉ-ള്ളം പ-കർ-ന്നൊ-ന്നും മ-

റ-യ്‌ക്കാ-ത-റി-യി-ക്ക.

3. വ-ച-ന-ത്തി-ലെ-ഴു-തി സാ-

ന്ത്വ-ന-പ്ര-ത്യാ-ശ-യ്‌ക്കായ്‌,

നാ-ളേ-റെ-മു-മ്പു-ണ്ടാ-യ കാ-

ര്യ-ങ്ങ-ളെ-ന്നോർ-ത്തി-ടാം.

പ-ക്വ-ത-യു-ള്ള സോ-ദ-രർ

നാം സ-ഹി-ച്ചു നിൽ-പ്പാൻ

സ്‌നേ-ഹാ-ലേ-കും സ-ഹാ-യം നീ

വി-നീ-തം കൈ-ക്കൊ-ള്ളാം.

4. അ-നേ-കർ നി-ന്നെ-പ്പോൽ ത-കർ-

ന്നോ-രും നൈർ-മ-ല്യ-ത്തിൻ

പ-രീ-ക്ഷ-യേൽ-ക്കു-ന്നോ-രെ-ന്നും

നീ ചി-ന്തി-ച്ചി-ട്ടു-ണ്ടോ?

അ-വർ-ക്കാ-ശ്വാ-സ-മേ-കി ദീ-

പ്‌ത-മാ-ക്കിൻ ഹൃ-ത്ത-ങ്ങൾ.

ഗി-ലെ-യാ-ദ്യ തൈ-ല-ത്തിൻ ശ-

ക്തി ഏ-വ-മ-റി-യും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക