വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • Ssb ഗീതം 192
  • രാജ്യസത്യം പ്രസിദ്ധമാക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രാജ്യസത്യം പ്രസിദ്ധമാക്കൽ
  • യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാനമായ വിവരം
  • ദൈവ​രാ​ജ്യ​സ​ത്യം അറിയി​ക്കു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • രാജ്യസത്യം അറിയിക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • “വീടു​തോ​റും”
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ജീവിതം സഫലമാക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
കൂടുതൽ കാണുക
യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
Ssb ഗീതം 192

ഗീതം 192

രാജ്യസത്യം പ്രസിദ്ധമാക്കൽ

(പ്രവൃത്തികൾ 20:​20, 21)

1. ക്രി-സ്‌തീ-യ പാ-ത-യെ ഞ-ങ്ങൾ

അ-റി-ഞ്ഞി-ടാ-തി-രു-ന്ന നാൾ,

നൽ-കി യ-ഹോ-വ ദീ-പ്‌തി-യും

ശോ-ഭി-ത രാ-ജ്യ സ-ത്യ-വും.

2. യാ-ഹിൻ നാ-മ മ-ഹി-മ-യ്‌ക്കായ്‌,

തൻ കീർ-ത്തി ഘോ-ഷി-ച്ചി-ടു-ന്ന,

ദി-വ്യാ-ധി-പ-ത്യ സേ-വ-യിൻ

പ-ദ-വി ഞ-ങ്ങൾ ദർ-ശി-ച്ചു.

3. ഏ-വർ-ക്കും സാ-ക്ഷ്യം നൽ-കി-ടും,

വാ-തിൽ തോ-റും തെ-രു-വി-ലും.

സ്വാ-ത-ന്ത്ര്യ-മേ-കും സ-ത്യം നാം

പ-ക-രും വേ-ദാ-ധ്യ-യ-നാൽ.

4. സ-ത്യാ-രാ-ധ-ന-യെ ന-മ്മൾ

എ-ല്ലാ-ട-വും വ്യാ-പി-പ്പി-ക്കെ,

ഐ-ക്യ-വി-ശ്വ-സ്‌ത സേ-വ നാം

ദൈ-വം ചൊ-ല്ലു-വോ-ളം ചെ-യ്യും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക