വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yp പേ. 133
  • സ്‌കൂളും ജോലിയും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌കൂളും ജോലിയും
  • യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
  • സമാനമായ വിവരം
  • ഞാൻ സ്‌കൂൾ പഠനം ഉപേക്ഷിക്കണമോ?
    യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
  • എങ്ങനെയാ പരീക്ഷ​യ്‌ക്കൊ​ന്നു ജയിക്കുക?
    യുവജനങ്ങൾ ചോദിക്കുന്നു
  • ഞാൻ പഠിപ്പു നിറുത്തണോ?
    ഉണരുക!—2011
  • എനിക്ക്‌ എന്റെ ഗ്രെയിഡുകൾ എങ്ങനെ മെച്ചപ്പെടുത്താൻ കഴിയും?
    യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
കൂടുതൽ കാണുക
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
yp പേ. 133

ഭാഗം 5

സ്‌കൂ​ളും ജോലി​യും

നിങ്ങൾ അതിഷ്ട​പ്പെ​ട്ടാ​ലും ഇല്ലെങ്കി​ലും നിങ്ങളു​ടെ ജീവി​ത​ത്തി​ന്റെ ഏതാണ്ട്‌ 12 വർഷങ്ങൾ നിങ്ങൾ ചെലവ​ഴി​ക്കു​ന്നത്‌ സ്‌കൂ​ളി​ലാ​യി​രി​ക്കും. അവയ്‌ക്കു വിടു പണിയു​ടെ വർഷങ്ങ​ളോ കണ്ടെത്ത​ലി​ന്റെ വർഷങ്ങ​ളോ ആയിരി​ക്കാൻ കഴിയും. അതു മുഖ്യ​മാ​യും നിങ്ങൾ ആ സ്‌കൂൾ വർഷങ്ങൾ എങ്ങനെ വിനി​യോ​ഗി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കും. അതു​കൊണ്ട്‌ ഈ ഭാഗത്തിൽ നമ്മൾ സ്‌കൂൾ, ഗൃഹപാ​ഠം, ഗ്രെയി​ഡു​കൾ, അദ്ധ്യാ​പകർ എന്നീ വിഷയങ്ങൾ സംബന്ധിച്ച്‌ ആഴത്തി​ലു​ളള ഒരു നിരീ​ക്ഷണം നടത്തും. നിങ്ങളിൽ സ്‌കൂൾ വിദ്യാ​ഭ്യാ​സം കഴിഞ്ഞ​വർക്കു​വേണ്ടി തൊഴിൽ അന്വേഷണ രംഗത്ത്‌ അതിജീ​വി​ക്കാൻ ആവശ്യ​മായ ചില ഈടുററ നിർദ്ദേ​ശങ്ങൾ ഞങ്ങൾക്കുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക