വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • op പേ. 31
  • പരസ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പരസ്യം
  • നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?
  • സമാനമായ വിവരം
  • ‘നീ പഠിച്ച കാര്യങ്ങളിൽ തുടരുക’
    ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ?
  • “നീ പഠിച്ച കാര്യങ്ങളിൽ തുടരുക”
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • ‘നീ പഠിച്ച കാര്യ​ങ്ങ​ളിൽ തുടരുക’
    “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”
  • ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കുക
    നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?
കൂടുതൽ കാണുക
നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?
op പേ. 31

പരസ്യം

ഈ ചിത്രത്തിലെ എല്ലാ ആളുകൾക്കും അടിയന്തിരാവശ്യങ്ങൾ ഉണ്ട്‌. നിങ്ങൾക്കും സമാനമായ ആവശ്യങ്ങൾ ഉണ്ട്‌. നിങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ നിങ്ങൾക്ക്‌ സഹായം ആവശ്യമുണ്ട്‌. ജീവിതം വളരെ വിഷമംപിടിച്ചതായിരിക്കുന്നത്‌ എന്തുകൊണ്ടെന്ന്‌ നിങ്ങൾ മനസ്സിലാക്കേണ്ട ആവശ്യമുണ്ട്‌. ഭാവിയെക്കുറിച്ച്‌ നിങ്ങൾക്ക്‌ ഉറപ്പു നൽകുന്ന എന്തെങ്കിലും നിങ്ങൾക്ക്‌ ആവശ്യമാണ്‌. നിങ്ങൾക്ക്‌ ദൈവോദ്ദേശ്യത്തിൽ എങ്ങനെ സ്ഥാനം പിടിക്കാമെന്ന്‌ നിങ്ങൾ അറിയേണ്ട ആവശ്യമുണ്ട്‌.

ഈ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്താൻ ബൈബിളിനു കഴിയും. എങ്ങനെയെന്നറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങൾക്ക ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്‌തകം നിങ്ങളോട്‌ പറയും. നിങ്ങൾക്ക്‌ ഒരു പ്രതിയുണ്ടായിരിക്കാൻ ഇഷ്ടപ്പെടുന്നെങ്കിൽ 20 രൂപ അടക്കം ചെയ്‌ത്‌ എഴുതുക. Watch Tower Society, H-58 Old Khandala Road, Lonavla 410401, Mah.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക