വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 22
  • “യഹോവ എന്റെ ഇടയനാകുന്നു”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “യഹോവ എന്റെ ഇടയനാകുന്നു”
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • “യഹോവ എന്റെ ഇടയനാകുന്നു”
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • “യഹോവ എന്റെ ഇടയൻ”
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവ നമ്മുടെ ഇടയൻ
    2005 വീക്ഷാഗോപുരം
  • “ഞാനിതാ! എന്നെ അയയ്‌ക്കേണമേ”
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 22

ഗീതം 22

“യഹോവ എന്റെ ഇടയനാകുന്നു”

അച്ചടിച്ച പതിപ്പ്

(സങ്കീർത്തനം 23)

1. യാഹാം ദൈവമെന്നിടയൻ;

ഭയമെനിക്കെന്തിന്‌?

ആർദ്രമായ്‌ പാലിക്കും തന്നാടെ

മറക്കാതെ എന്നുമേ.

സ്വച്ഛജലെ നയിച്ചെന്നെ

അനുഗ്രഹിച്ചിടുന്നു.

സ്വനാമകീർത്തിക്കായ്‌ പാലിക്കും

തൻനീതിമാർഗെ അവൻ.

സ്വനാമകീർത്തിക്കായ്‌ പാലിക്കും

തൻനീതിമാർഗെ അവൻ.

2. അന്ധതമസ്സിലേകനായ്‌

നിർഭയം ഞാൻ പോയിടും.

കാക്കും എന്നെയെന്നും ദണ്ഡിനാൽ;

അവൻ മഹാപാലകൻ.

തൈലം പൂശി തണുപ്പിക്കും;

നിറച്ചിടും എൻ പാത്രം.

ഈ സ്‌നേഹദയ ചൊരിവോൻതൻ

ആലയെ വസിക്കും ഞാൻ.

ഈ സ്‌നേഹദയ ചൊരിവോൻതൻ

ആലയെ വസിക്കും ഞാൻ.

3. എന്റെ ഇടയൻ സ്‌നേഹാർദ്രൻ!

സ്‌തുത്യാനന്ദാൽ പാടും ഞാൻ.

തന്നാർദ്രകരുതലിൻ മൊഴി

അജങ്ങൾക്കു പങ്കിടും.

നിന്റെ മൊഴി പിൻപറ്റും ഞാൻ,

നിൻ പാതെ ഞാൻ പോയിടും;

നിൻസേവനമാകുമെൻ നിധി

നന്ദിയോടെ കാക്കും ഞാൻ.

നിൻസേവനമാകുമെൻ നിധി

നന്ദിയോടെ കാക്കും ഞാൻ.

(സങ്കീ. 28:9; 80:1 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക