വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ll ഭാഗം 11 പേ. 24-25
  • നമ്മൾ പറയുന്നത്‌ യഹോവ കേൾക്കുമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മൾ പറയുന്നത്‌ യഹോവ കേൾക്കുമോ?
  • ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
  • സമാനമായ വിവരം
  • പ്രാർഥനയിൽ ദൈവത്തോട്‌ അടുക്കൽ
    ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു?
  • പ്രാർഥന എന്ന പദവി
    ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌?
  • പ്രാർഥ​ന​യി​ലൂ​ടെ ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാം
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നു
    മഹദ്‌ഗുരുവിനെ ശ്രദ്ധിക്കൽ
കൂടുതൽ കാണുക
ദൈവം പറയുന്നതു കേൾക്കൂ! എന്നെന്നും ജീവിക്കൂ!
ll ഭാഗം 11 പേ. 24-25

ഭാഗം 11

നമ്മൾ പറയു​ന്നത്‌ യഹോവ കേൾക്കു​ന്നു​ണ്ടോ?

ദൈവം നമ്മുടെ പ്രാർഥന കേൾക്കു​ന്നു. 1 പത്രോസ്‌ 3:12

യഹോവയുടെ സ്വർഗീയ സിംഹാസനം

യഹോവ ‘പ്രാർഥന കേൾക്കു​ന്ന​വ​നാണ്‌.’ (സങ്കീർത്തനം 65:2) നമ്മൾ നമ്മുടെ ഹൃദയ​ത്തിൽനിന്ന്‌ സംസാ​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു.

ഒരാൾ പ്രാർഥിക്കുന്നു

യഹോവയോടു മാത്രമേ പ്രാർഥി​ക്കാ​വൂ.

  • എങ്ങനെ പ്രാർഥി​ക്ക​ണ​മെന്ന്‌ യേശു നമ്മളെ പഠിപ്പി​ച്ചു.​—മത്തായി 6:9-15.

  • ആരുടെ പ്രാർഥ​ന​യാ​ണു ദൈവം കേൾക്കു​ന്നത്‌?​—സങ്കീർത്തനം 145:18, 19.

പല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും നമുക്കു പ്രാർഥി​ക്കാ​വു​ന്ന​താണ്‌. 1 യോഹ​ന്നാൻ 5:14

യേശുവും 1,44,000 പേരും സ്വർഗത്തിൽ

സ്വർഗത്തിലും ഭൂമി​യി​ലും ദൈവ​ത്തി​ന്റെ ഇഷ്ടം നടക്കാൻ പ്രാർഥി​ക്കുക.

യേശുവിന്റെ പേരിൽ പ്രാർഥി​ക്കുക. യേശു നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തി​നെ വില​യേ​റി​യ​താ​യി കരുതു​ന്നെന്ന്‌ അങ്ങനെ നിങ്ങൾക്കു കാണിക്കാനാകും.

തന്നെയും തന്റെ കുടുംബത്തെയും പിന്തുണയ്‌ക്കാനും ശരിയായതു ചെയ്യാനും ഉള്ള സഹായത്തിനായി ഒരാൾ യഹോവയോടു പ്രാർഥിക്കുന്നു

ശരിയായതു ചെയ്യാ​നുള്ള സഹായ​ത്തി​നാ​യി യഹോ​വ​യോട്‌ അപേക്ഷി​ക്കുക. ആഹാരം, വസ്‌ത്രം, പാർപ്പി​ടം, ജോലി, നല്ല ആരോ​ഗ്യം എന്നിവ​യ്‌ക്കെ​ല്ലാം വേണ്ടി നിങ്ങൾക്കു പ്രാർഥി​ക്കാ​വു​ന്ന​താണ്‌.

  • ശരിയായതു ചെയ്യുന്ന ആളുക​ളു​ടെ പ്രാർഥന യഹോവ കേൾക്കു​ന്നു.​—സുഭാ​ഷി​തങ്ങൾ 15:29.

  • ഒന്നിനെക്കുറിച്ചും ഉത്‌ക​ണ്‌ഠ​പ്പെ​ട​രുത്‌.​—ഫിലി​പ്പി​യർ 4:6, 7.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക