വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • snnw ഗീതം 143
  • ഇരുളടഞ്ഞ ലോകത്തിൽ വെളിച്ചം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഇരുളടഞ്ഞ ലോകത്തിൽ വെളിച്ചം
  • യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
  • സമാനമായ വിവരം
  • ഇരുട്ടു നിറഞ്ഞ ലോകത്ത്‌ വെളിച്ചം
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • ദിവ്യ വെളിച്ചം അന്ധകാരത്തെ അകറ്റുന്നു!
    2002 വീക്ഷാഗോപുരം
  • പ്രകാശം അധികം ശോഭനമാകുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സകലവും പുതിയതാക്കുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ—പുതിയ പാട്ടുകൾ
snnw ഗീതം 143

ഗീതം 143

ഇരുളടഞ്ഞ ലോകത്തിൽ വെളിച്ചം

അച്ചടിച്ച പതിപ്പ്

(2 കൊരിന്ത്യർ 4:6)

  1. ഈ നാളിൽ, ദുഷ്‌കരനാളിൽ,

    കാണ്മൂ നാം വെളിച്ചം.

    മറ്റൊരു പ്രഭാതമിതാ

    ഉദയം കൊള്ളുന്നൂ!

    (കോറസ്‌)

    ഇരുളിൻ മധ്യേയും

    പ്രഭയേറും സന്ദേശം!

    പകൽപോൽ തിളങ്ങും.

    പകരും പ്രത്യാശ

    നാളെയെ കാണുവാനായ്‌.

    നീങ്ങുന്നിരുൾ!

  2. ഉണർത്താം ഉറങ്ങുന്നോരെ

    കാലം തീർന്നിടുന്നൂ.

    പ്രത്യാശ പകർന്ന്‌ നമ്മൾ

    പ്രാർഥിക്കാം അവർക്കായ്‌!

    (കോറസ്‌)

    ഇരുളിൻ മധ്യേയും

    പ്രഭയേറും സന്ദേശം!

    പകൽപോൽ തിളങ്ങും.

    പകരും പ്രത്യാശ

    നാളെയെ കാണുവാനായ്‌.

    നീങ്ങുന്നിരുൾ!

(യോഹ. 3:19; 8:12; റോമ. 13:​11, 12; 1 പത്രോ. 2:9 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക