വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 7
  • യഹോവ നമ്മുടെ ബലം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • യഹോവ നമ്മുടെ ബലം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • യഹോവ നമ്മുടെ ബലം
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • യഹോവ നമ്മുടെ ശക്തിയും ബലവും
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • അന്ന്‌ അവർ അറിയും
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ദിവ്യക്ഷമയ്‌ക്കായ്‌ കൃതജ്ഞത
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 7

ഗീതം 7

യഹോവ നമ്മുടെ ബലം

(യശയ്യ 12:2)

  1. 1. ശക്തിസ​ങ്കേ​ത​മാം യാഹേ നാഥാ,

    ആശ്രയ​ഗോ​പു​രം ഞങ്ങൾക്കു നീ.

    നിൻ കൃപ ലോകരെ കേൾപ്പി​ക്കാ​നായ്‌

    പോകു​ന്നു ഞങ്ങൾ നിൻ സാക്ഷി​ക​ളായ്‌.

    (കോറസ്‌)

    വൻപാറ നീയേ, നാഥാ യഹോവേ,

    വർണ്ണിപ്പൂ ഞങ്ങൾ നിൻ മഹത്ത്വം.

    രക്ഷാസ​ങ്കേ​ത​മാം സർവശക്താ,

    അഭയം തേടുന്നു നിന്നിൽ ഞങ്ങൾ.

  2. 2. നിൻ സത്യം ഇന്നിതാ ശോഭി​ത​മായ്‌,

    ഈ സത്യമോ ഞങ്ങൾക്കാ​നന്ദമായ്‌.

    നിൻ ആജ്ഞ കേട്ടിന്നു ശ്രദ്ധി​പ്പോ​രായ്‌

    നിന്നീടും ഞങ്ങൾ നിൻ രാജ്യ​ത്തിന്നായ്‌.

    (കോറസ്‌)

    വൻപാറ നീയേ, നാഥാ യഹോവേ,

    വർണ്ണിപ്പൂ ഞങ്ങൾ നിൻ മഹത്ത്വം.

    രക്ഷാസ​ങ്കേ​ത​മാം സർവശക്താ,

    അഭയം തേടുന്നു നിന്നിൽ ഞങ്ങൾ.

  3. 3. സന്തോ​ഷാൽ നിൻ ഹിതം ചെയ്‌തീ​ടു​മ്പോൾ

    സാത്താൻ വീഴ്‌ത്തില്ല, നീ താങ്ങു​ക​യാൽ.

    നിർമ​ല​രായ്‌ തിരു​നാ​മ​ത്തി​ന്നായ്‌

    നിന്നീ​ടാൻ ഞങ്ങളെ കാക്കേ​ണമേ.

    (കോറസ്‌)

    വൻപാറ നീയേ, നാഥാ യഹോവേ,

    വർണ്ണിപ്പൂ ഞങ്ങൾ നിൻ മഹത്ത്വം.

    രക്ഷാസ​ങ്കേ​ത​മാം സർവശക്താ,

    അഭയം തേടുന്നു നിന്നിൽ ഞങ്ങൾ.

(2 ശമു. 22:3; സങ്കീ. 18:2; യശ. 43:12 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക