വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 67
  • “വചനം പ്രസം​ഗി​ക്കുക”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “വചനം പ്രസം​ഗി​ക്കുക”
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • “വചനം പ്രസംഗിക്കുക”
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ‘വചനം പ്രസംഗിക്കുക’!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നമുക്ക്‌ രാജ്യത്തിന്റെ ഈ സുവാർത്ത പ്രസംഗിക്കാം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​വരെ അന്വേ​ഷി​ക്കുക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 67

ഗീതം 67

“വചനം പ്രസം​ഗി​ക്കുക”

(2 തിമൊ​ഥെ​യൊസ്‌ 4:2)

  1. 1. നാം പ്രസം​ഗി​ക്കും വചനം

    ഹൃദയ​ങ്ങ​ളിൽ പ്രകാ​ശി​ക്കു​വാൻ,

    ദയാപൂർവം പഠിപ്പി​ക്കു​വാൻ

    യഹോവ നൽകി ദൗത്യം നമുക്കായ്‌.

    (കോറസ്‌)

    പ്രസം​ഗി​ക്കാം,

    ദൈവ​ത്തിൻ സന്ദേശം നാം

    ഘോഷി​ക്കാം!

    അന്ത്യം വന്നെത്തി​യി​താ

    ഘോഷി​ക്കാം!

    ശാന്ത​രെ​ല്ലാം ശ്രദ്ധി​പ്പാൻ

    ഘോഷി​ക്കാം,

    നാടെ​ങ്ങും പോയ്‌.

  2. 2. ആപത്തിൻ നാളി​ലെ​ന്നും നാം

    അധി​ക്ഷേ​പ​ങ്ങൾ എല്ലാം സഹിപ്പാൻ,

    അത്യു​ന്ന​ത​നേ​കും ശക്തിയിൽ

    അഭയം തേടാം പ്രസം​ഗി​ക്കു​മ്പോൾ.

    (കോറസ്‌)

    പ്രസം​ഗി​ക്കാം,

    ദൈവ​ത്തിൻ സന്ദേശം നാം

    ഘോഷി​ക്കാം!

    അന്ത്യം വന്നെത്തി​യി​താ

    ഘോഷി​ക്കാം!

    ശാന്ത​രെ​ല്ലാം ശ്രദ്ധി​പ്പാൻ

    ഘോഷി​ക്കാം,

    നാടെ​ങ്ങും പോയ്‌.

  3. 3. രാജ്യ​സ​ന്ദേശം ഘോഷി​ക്കാം

    സൗമ്യ​രെ​ല്ലാം യാഹിൽ വന്നണയാൻ.

    രക്ഷാമാർഗം പ്രസം​ഗി​ക്ക​യാൽ,

    മഹത്ത്വ​മേ​കും യാഹി​ന്നായ്‌ നമ്മൾ.

    (കോറസ്‌)

    പ്രസം​ഗി​ക്കാം,

    ദൈവ​ത്തിൻ സന്ദേശം നാം

    ഘോഷി​ക്കാം!

    അന്ത്യം വന്നെത്തി​യി​താ

    ഘോഷി​ക്കാം!

    ശാന്ത​രെ​ല്ലാം ശ്രദ്ധി​പ്പാൻ

    ഘോഷി​ക്കാം,

    നാടെ​ങ്ങും പോയ്‌.

(മത്താ. 10:7; 24:14; പ്രവൃ. 10:42; 1 പത്രോ. 3:15 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക