വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 74
  • പാടാം രാജ്യ​ഗീ​തം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാടാം രാജ്യ​ഗീ​തം!
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • രാജ്യഗീതത്തിൽ പങ്കുചേരുക!
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • രാജ്യഗീതത്തിൽ പങ്കുചേരുക!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • യഹോ​വ​യ്‌ക്കു മഹത്ത്വം കൊടു​ക്കുക
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • അത്യുന്നതന്‌ ഒരു ഗീതം
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 74

ഗീതം 74

പാടാം രാജ്യ​ഗീ​തം!

(സങ്കീർത്തനം 98:1)

  1. 1. ആനന്ദത്തിൻ വിജയ​ഗീ​തം പാടാം

    അത്യു​ന്ന​ത​ന്റെ മഹത്ത്വ​ത്തി​ന്നായ്‌.

    പ്രത്യാ​ശ​യാൽ അതേകു​ന്നു സന്തോഷം,

    രാജ്യ​ത്തിൻ ഗീതം പാടാം നാമൊ​ന്നായ്‌.

    (കോറസ്‌)

    ‘ആരാധി​ക്കാം ദൈവത്തെ നാം.

    ഘോഷി​ക്ക തൻ രാജ്യത്തെ നാം.’

    ദൈവ​ത്തി​ന്നായ്‌ എന്നെന്നും സ്‌തു​തി​യേ​കാൻ

    രാജ്യ​ത്തിൻ ഗീതം പാടാം നാമൊ​ന്നായ്‌.

  2. 2. ഈ ഗീതത്താൽ തൻ രാജ്യം ഘോഷി​ക്കാം നാം.

    രാജാ​വാം യേശു വാഴുന്നു സ്വർഗെ.

    ജനിച്ചി​താ ഒരു നവസമൂ​ഹം,

    യേശു​വിൻകൂ​ടെ ഭരിക്കു​ന്നോ​രായ്‌.

    (കോറസ്‌)

    ‘ആരാധി​ക്കാം ദൈവത്തെ നാം.

    ഘോഷി​ക്ക തൻ രാജ്യത്തെ നാം.’

    ദൈവ​ത്തി​ന്നായ്‌ എന്നെന്നും സ്‌തു​തി​യേ​കാൻ

    രാജ്യ​ത്തിൻ ഗീതം പാടാം നാമൊ​ന്നായ്‌.

  3. 3. ഈ ഗീതമോ അഭ്യസി​ക്കു​ന്നു സൗമ്യർ,

    അതിൻ സന്ദേശം മധുര​മ​ല്ലോ.

    ഈ ഗീതത്തിൽ സന്തോ​ഷി​പ്പോ​രെ​ല്ലാ​രും

    മറ്റു​ള്ളോ​രെ​യും ക്ഷണിക്കു​ന്നി​പ്പോൾ.

    (കോറസ്‌)

    ‘ആരാധി​ക്കാം ദൈവത്തെ നാം.

    ഘോഷി​ക്ക തൻ രാജ്യത്തെ നാം.’

    ദൈവ​ത്തി​ന്നായ്‌ എന്നെന്നും സ്‌തു​തി​യേ​കാൻ

    രാജ്യ​ത്തിൻ ഗീതം പാടാം നാമൊ​ന്നായ്‌.

(സങ്കീ. 95:6; 1 പത്രോ. 2:9, 10; വെളി. 12:10 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക