വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 101
  • ഐക്യ​ത്തിൽ പ്രവർത്തി​ക്കാം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഐക്യ​ത്തിൽ പ്രവർത്തി​ക്കാം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ഐക്യത്തിൽ വർത്തിക്കുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • യഹോവയുടെ കുടുംബം അമൂല്യ ഐക്യം ആസ്വദിക്കുന്നു
    വീക്ഷാഗോപുരം—1996
  • ഐക്യം—സത്യാരാധനയുടെ മുഖമുദ്ര
    2010 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 101

ഗീതം 101

ഐക്യ​ത്തിൽ പ്രവർത്തി​ക്കാം

(എഫെസ്യർ 4:3)

  1. 1. ദൈവ​ദാ​സ​രായ നമ്മൾ

    സ്‌നേ​ഹ​ശൂ​ന്യ ലോക​മ​ധ്യേ,

    യാഹിനെ തന്നാല​യ​ത്തിൽ

    സ്‌തു​തി​ക്കു​ന്നൈ​ക്യ​മായ്‌.

    ഭാഷ, ദേശം എല്ലാം

    ഭിന്നമാ​കി​ലും,

    ഏകചിന്തയോടെയെന്നും

    യേശു​വി​ന്റെ കാവലി​ലായ്‌,

    രാജ്യ​ഘോ​ഷ വേലയിൽ നാം

    ഒരുമ കാത്തി​ടാം.

  2. 2. ആത്മതോ​ഴ​രായ നമ്മൾ

    ആർദ്ര​മാ​യി സ്‌നേ​ഹി​ക്കു​മ്പോൾ,

    ദൈവം ഏകും ശാന്തി നമ്മിൽ

    വസിക്കും എന്നെന്നും.

    ശാന്തസൗ​മ്യ​രാം തൻ

    ആട്ടിൻകൂ​ട്ട​മായ്‌,

    യേശു​വി​ന്റെ കൂടെ നമ്മൾ

    സേവി​ച്ചി​ടും നാളി​ലെ​ല്ലാം

    ദൈവ​ത്തിൻ കൃപാ​വ​ര​മാം

    ഒരുമ കാത്തി​ടാം.

(മീഖ 2:12; സെഫ. 3:9; 1 കൊരി. 1:10 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക