വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 106
  • സ്‌നേഹം നട്ടുവ​ളർത്താം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സ്‌നേഹം നട്ടുവ​ളർത്താം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • സ്‌നേഹം നട്ടുവളർത്തുക
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • “ദൈവം സ്‌നേഹമാകുന്നു”
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • “ദൈവം സ്‌നേ​ഹ​മാണ്‌”
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • “സ്‌നേഹത്തിൽ നടപ്പിൻ”
    യഹോവയോട്‌ അടുത്തുചെല്ലുവിൻ
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 106

ഗീതം 106

സ്‌നേഹം നട്ടുവ​ളർത്താം

(1 കൊരി​ന്ത്യർ 13:1-8)

  1. 1. യാഹേ, നിൻ ശ്രേഷ്‌ഠ​ഗു​ണങ്ങൾ നീ

    വളർത്തി​ടേ​ണ​മേ ഞങ്ങളിൽ.

    അതുല്യ​മാം തിരു​സ്‌നേ​ഹ​മോ

    എല്ലാ നൻമകൾക്കും മൂലമാം.

    നിൻ സ്‌നേഹം ഞങ്ങളി​ലി​ല്ലെ​ന്നാൽ

    ഈ ജീവിതം എത്ര ശൂന്യ​മാം.

    നിന്നെ​പ്പോൽ ആർദ്ര​മായ്‌ സ്‌നേ​ഹി​പ്പാൻ

    നാഥാ നിൻ സഹായ​മേ​കണേ.

  2. 2. ആത്മാർഥ സ്‌നേഹം സഹായ​മാം

    നിസ്വാർഥ​മായ്‌ കരുതീ​ടു​വാൻ,

    ഉദാര​രായ്‌ ഞങ്ങൾ മാറി​ടാൻ,

    വിരോ​ധ​ങ്ങൾ മറന്നീ​ടു​വാൻ,

    ക്ഷമിക്കു​വാൻ അപരാ​ധങ്ങൾ,

    വൻ ഭാരങ്ങൾ എന്നു​മേ​റ്റു​വാൻ,

    എപ്പോ​ഴും ശുഭ​പ്ര​തീ​ക്ഷ​യിൽ

    എല്ലാം സഹിച്ചു നിന്നീ​ടു​വാൻ.

(യോഹ. 21:17; 1 കൊരി. 13:13; ഗലാ. 6:2 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക