വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sjj ഗീതം 138
  • നരച്ച മുടി സൗന്ദര്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നരച്ച മുടി സൗന്ദര്യം
  • യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • സമാനമായ വിവരം
  • ‘നരച്ച തല ശോഭയുള്ള കിരീടം’
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • എന്റെ പ്രാർഥന കേൾക്കേ​ണമേ
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • എന്റെ പ്രാർഥന കേൾക്കേണമേ
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • യഹോവ നമ്മുടെ ശക്തിയും ബലവും
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
sjj ഗീതം 138

ഗീതം 138

നരച്ച മുടി സൗന്ദര്യം

(സുഭാ​ഷി​തങ്ങൾ 16:31)

  1. 1. പ്രായ​മായ സോദരർ

    യാഹിൻ ദാസരായ്‌,

    നിൽക്കു​ന്നു വിശ്വ​സ്‌ത​മായ്‌,

    കാല​മേ​റെ​യായ്‌.

    പ്രാണ​തോ​ഴർ പോയവർ

    ഏറെ ക്ഷീണരായ്‌.

    കാക്കണേ ഈ പ്രിയരെ

    തീക്ഷ്‌ണ​രായ്‌ നിൽക്കാൻ.

    (കോറസ്‌)

    ഓർക്കണേ യഹോവേ,

    ഈ നിൻ ദാസരെ;

    നീ നിൻ മാർവി​ലെ​ന്നും

    ചേർത്തി​ടേ​ണ​മേ.

  2. 2. പ്രായ​മേ​റും സോദരർ

    യാഹിൻ കൺകളിൽ

    വെൺകി​രീ​ട​ധാ​രി​കൾ,

    ശോഭ​യേ​റി​യോർ.

    പോയ നാളിൽ ചെയ്‌ത​വർ

    ത്യാഗം ധീരമായ്‌.

    ആ വിശ്വസ്‌ത രേഖ നാം

    എന്നും ഓർത്തി​ടാം.

    (കോറസ്‌)

    ഓർക്കണേ യഹോവേ,

    ഈ നിൻ ദാസരെ;

    നീ നിൻ മാർവി​ലെ​ന്നും

    ചേർത്തി​ടേ​ണ​മേ.

(സങ്കീ. 71:9, 18; സുഭാ. 20:29; മത്താ. 25:21, 23; ലൂക്കോ. 22:28; 1 തിമൊ. 5:1 കൂടെ കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക